പുരസ്‌കാര വിതരണം നടക്കുമ്പോള്‍ ഫഹദും നസ്രിയയും ഇവിടെയായിരുന്നു | filmibeat Malayalam

2018-05-05 659

Nazriya Nazim's latest pic viral

അഭിനയമികവ് മാത്രമല്ല നിലപാടുകളിലെ വ്യത്യസ്തത കൊണ്ടുമാണ് ഫഹദ് ഫാസില്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏത് വിഷയത്തിലായാലും തന്റേതായ അഭിപ്രായം താരം തുറന്നുപറയാറുമുണ്ട്. അഭിപ്രായപ്രകടനവുമായി ബന്ധപ്പെട്ട് നിരവധി തവണ രൂക്ഷവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന്
#FahadhFaasil #NationalFilmAwards